Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം തീരമേഖലയെ ഹോട്ട്സ്പോട്ടായി ഉൾപ്പെടുത്തുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളണം

06 Jul 2024 20:13 IST

MUKUNDAN

Share News :

ചാവക്കാട്:താലൂക്ക് സഭയിൽ കടപ്പുറം പഞ്ചായത്തിലെ തീരമേഖലയെ ഹോട്ട്സ്പോട്ടായി ഉൾപ്പെടുത്തുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് ആവശ്യം ഉന്നയിച്ചു.നിരവധി മത്സ്യത്തൊഴിലാളികളും,പാവപ്പെട്ടവരും താമസിക്കുന്ന കടപ്പുറം പഞ്ചായത്തിൽ തീരദേശ മേഖലയിലെ നൂറുകണക്കിന് വീടുകളും,ഹെക്ടർ കണക്കിന് സ്ഥലങ്ങളും ധാരാളം കെട്ടിടങ്ങളും കടൽക്ഷോഭ ദുരിതം മൂലം അപ്രത്യക്ഷമായിട്ടും കടപ്പുറം പഞ്ചായത്തിലെ തീരമേഖലയെ ഇതുവരെ ഹോട്ട്സ്പോർട്ടിൽ ഉൾപ്പെടുത്താത്തതിൽ ശക്തമായ പ്രതിഷേധവും അറിയിച്ചു.


Follow us on :

More in Related News