Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പടിക്കണ്ടി മുസ്തഫ മാസ്റ്റർ നിര്യതനായി.

11 May 2024 09:24 IST

- Preyesh kumar

Share News :

നടുവണ്ണൂർ: കോഴിക്കോടട് പരപ്പിൽ എം.എം ഹൈസ്കുൾ ഐ.പി വിഭാഗം റിട്ട.ഹെഡ്മാസ്റ്റർ കരുവണ്ണൂർ പടിക്കണ്ടി മുസ്തഫ മാസ്റ്റർ (57) നിര്യതനായി. ഭാര്യ :ഹഫ്സത്ത് (കീഴരിയൂർ) മക്കൾ: നാഫില ,നാജില.മരുമകൻ :ഷഹൽ (നൻമണ്ട ) .മാതാവ് കദീജ, സഹോദരങ്ങൾ: ഖാസീം, മറിയം (നരിക്കുനി ) ,ബഷീർ. പിതാവ് :പരേതനായ അബ്‌ദുള്ള മുസ്ലിയാർ.

Follow us on :

Tags:

More in Related News