Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരിങ്കട മലയിൽ ശിവദാസൻ നിര്യാതനായി

05 Jun 2024 17:35 IST

- Preyesh kumar

Share News :

മേപ്പയ്യൂർ:ഇരിങ്ങത്ത് പെരിങ്കട മലയിൽ ശിവദാസൻ

(52 )നിര്യാതനായി. പരേതരായ നാരായണൻ - സരസ്വതി എന്നിവരുടെ മകനാണ്. ഭാര്യ: ജിഷ്ന. മക്കൾ:വൈശാഖ്, വൈഷ്ണവി .സഞ്ചയനം വ്യാഴാഴ്ച.

Follow us on :

Tags:

More in Related News