Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശൂത്രകണ്ടോത്ത് കുഞ്ഞമ്പിഉമ്മ

13 Jul 2024 15:02 IST

- Preyesh kumar

Share News :

ഉള്ളിയേരി : കക്കഞ്ചേരി ശൂത്ര കണ്ടോത്ത് കുഞ്ഞമ്പി ഉമ്മ (85)നിര്യാതയായി.ഭർത്താവ്: പരേതനായ മൊയ്തീൻകുട്ടി.മക്കൾ : അഹമ്മദ്,

ബഷീർ,ഫാത്തിമ, ജമീല, മുനീറ.  മരുമക്കൾ :ഇമ്പിച്ചിമൊയ്‌തി (മൂലാട്), മൊയ്തീൻ കോയ (അന്നശ്ശേരി), അസീസ് (അമ്പലപ്പടി),

 റംല (മൂരാട്), മുബീന ( ചേലിയ). 

സഹോദരങ്ങൾ :മൊയ്‌തി, കുഞ്ഞാറു, മമ്മദ്, ഉമ്മയ്യ, കദീശ,മയ്യിത്ത് നിസ്കാരം 3.30 ന് കക്കഞ്ചേരി ജുമാ മസ്ജിദിൽ .

Follow us on :

Tags:

More in Related News