Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Nov 2024 18:06 IST
Share News :
മലപ്പുറം : സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്പ നല്‍കും. 18 മുതല്‍ 55 വരെ പ്രായമുള്ള തൊഴില്‍രഹിതര്‍ക്ക് ആറ് മുതല്‍ എട്ട് വരെ ശതമാനം പലിശ നിരക്കിലാണ് വായ്പ ലഭിക്കുക. ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് അനുവദിക്കുക. അപേക്ഷ ഫോറം www.kswdc.org വെബ്സൈറ്റില്‍ ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് മഞ്ചേരിയിലെ വനിതാ വികസന കോര്‍പറേഷന്‍ ജില്ലാ ഓഫിസുമായി ബന്ധപ്പെടാം. ഫോണ്‍: 0483 2760550, 9778512242,9446748584.
Follow us on :
Tags:
More in Related News
Please select your location.