Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പട്ടികജാതി ക്ഷേമ സമിതി മറ്റത്തൂര്‍ ലോക്കല്‍ സമ്മേളനം നാഡിപ്പാറയില്‍ സംഘടിപ്പിച്ചു

13 Oct 2024 18:37 IST

- ENLIGHT REPORTER KODAKARA

Share News :

പട്ടികജാതി ക്ഷേമ സമിതി മറ്റത്തൂര്‍ ലോക്കല്‍ സമ്മേളനം നാഡിപ്പാറയില്‍ സംഘടിപ്പിച്ചു



   

മറ്റത്തൂര്‍:പട്ടികജാതി ക്ഷേമ സമിതി മറ്റത്തൂര്‍ ലോക്കല്‍ സമ്മേളനം നാഡിപ്പാറയില്‍ സംഘടിപ്പിച്ചു. ജില്ല എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം സി .ഗോപദാസ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍കമ്മറ്റി പ്രസിഡന്‍ര് പി. എ. രഘു അധ്യക്ഷത വഹിച്ചു. ലോക്കല്‍ കമ്മറ്റി സെക്രട്ടറി വി. എസ് .സുബീഷ് , സി.പി.എം മറ്റത്തൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി സി. വി .രവി , പി .കെ. എസ് കൊടകര ഏരിയ പ്രസിഡന്‍ര് ് പി. വി. മണി , സി. എം. സുലോചന, പി. കെ. പത്മനാഭന്‍, എം. എ. സുഗതന്‍, സീബശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ് പി. എ. രഘു(പ്രസി.), വി. എസ്. സുബീഷ്(സെക്ര.), എം. എ .സുഗതന്‍ (ട്രഷ.)


Follow us on :

More in Related News