Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗദ നിര്യാതയായി

08 Jun 2025 22:18 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര:ചാലിക്കര കായൽമുക്കിലെ കണിയാൻ കണ്ടി നസീറിന്റെ( കേരള പോലീസ്, കോസ്റ്റൽ പോലീസ് സ്റ്റേഷൻ ബേപ്പൂർ ) ഭാര്യ സൗദ(47)

നിര്യാതയായി. (അധ്യാപിക സിറാജുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂൾ പേരാമ്പ്ര).മക്കൾ:

മുഹമ്മദ്‌ ഫാദിൽ(യു എ ഇ),

ഖദീജ ഫൈഹ (വിദ്യാർത്ഥി സിറാജുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂൾ പേരാമ്പ്ര ).മാതാവ്:

നഫീസ എടവലത്ത് (ഉള്ളിയേരി )

.സഹോദരങ്ങൾ : സൈറ

(അദ്ധ്യാപിക ഗവ:ഹയർസെക്കൻ

ഡറി സ്കൂൾ പൂനൂർ ), സാജിത (കരുവണ്ണൂർ ),സൈഫുന്നിസ (ഇയ്യാട് ).

Follow us on :

Tags:

More in Related News