Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശശികുമാർ നിര്യാതനായി

02 May 2024 09:50 IST

- Preyesh kumar

Share News :

മേപ്പയ്യൂർ: മoത്തുംഭാഗത്തെ പരേതനായ കുഴിച്ചാലിൽ കുഞ്ഞമ്പു പിള്ളയുടെ മകൻ ശശികുമാർ (58) നിര്യാതനായി. ഭാര്യ: പത്മിനി (വയനാട്). അമ്മ: രാജമ്മ അമ്മാൾ.മക്കൾ: അശ്വതി

(സഹകരണ ആശുപത്രി, വടകര), ആതിര (ബ്രോടെക് സോഫ്റ്റ് വെയർ ഡവലപ്മെൻ്റ്സ്, ഏറണാകുളം).മരുമക്കൾ: രജിൻ (കീഴരിയൂർ), ആദർശ് (കല്പത്തൂർ).സഹോദരങ്ങൾ: രാജൻ, പങ്കജാക്ഷി (വയനാട്), ശോഭ (എടച്ചേരി), പരേതനായ മനോഹരൻ.സഞ്ചയനം: തിങ്കളാഴ്ച

Follow us on :

Tags:

More in Related News