Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സായികലയുടെ രണ്ടാമത് കവിതാ സമാഹാരംപ്രകാ 'പുതപ്പിനുള്ളിൽ നിന്ന് ഒരു യന്ത്രം'

03 Feb 2025 15:13 IST

ENLIGHT MEDIA PERAMBRA

Share News :

ബാലുശ്ശേരി: സായികലയുടെ രണ്ടാമത് കവിതാ സമാഹാരം 'പുതപ്പിനുള്ളിൽ നിന്ന് ഒരു യന്ത്രം' പ്രകാശനം ചെയ്തു.ബാലുശ്ശേരി പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് കൽപറ്റ നാരായണൻ മാസ്റ്റർ പ്രകാശനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ കൊമ്പിലാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. കെ. ശ്രീകുമാർ , ദേവേശൻ പേരൂർ, സുരേഷ് കുമാർ കന്നൂര്, മോഹനൻ ചേനോളി, ജെ.ആർ. ജ്യോതിലക്ഷ്മി എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News