Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആർ.പി. രവീന്ദ്രൻ രയരോത് പൊയിൽ നിര്യാതനായി

31 Aug 2024 11:36 IST

- Preyesh kumar

Share News :

പേരാമ്പ്ര: ഗാന്ധി ദർശൻ സമിതി  കോഴിക്കോട്

ജില്ലാ പ്രസിഡണ്ടും, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും കേരള ഗ്രാമീൺ ബാങ്ക് റിട്ട ചീഫ് മാനേജരുമായ ആർ.പി രവീന്ദ്രൻ (രയരോത് പൊയിൽ, പേരാമ്പ്ര) നിര്യാതനായി. 

മക്കൾ: സുജാത (റിട്ട ഹെഡ് മിസ്ട്രസ്, പി.വി.എസ് ഹൈസ്കൂൾ ) . മക്കൾ: രശ്മി രവീന്ദ്രൻ( ഫിഡിലിറ്റി, ബാംഗ്ലൂർ), വിവേക് രവീന്ദ്രൻ (ഇലാശ്റ്റിക് റൺ, പുനെ), അക്ഷയ് എസ് രവീന്ദ്രൻ (യു എസ് എ) . മരുമക്കൾ: ശിവകുമാർ (ചീഫ് മാർക്കറ്റിങ് ഓഫീസർ, ഗോവ എയർപോർട്ട്), ഡോ: ഷാലിമ (ഫാത്തിമ ഹോസ്പിറ്റൽ), ശ്രീദേവി (യു എസ് എ) സഹോദരി: രയരോത്ത് പൊയിൽ പദ്മാവതി അമ്മ. ശവസംസ്കാരം: ഇന്ന് ( ശനിയാഴ്ച)വൈകു. അഞ്ച് മണിക്ക് കോഴിക്കോട്, പേരാമ്പ്ര, വെള്ളിയൂരിലെ വീട്ടുവളപ്പിൽ.

Follow us on :

Tags:

More in Related News