Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രശസ്ത നൃത്ത അധ്യാപകൻ ചെരിയേരി നാരായണൻ നായർ നിര്യാതനായി

27 May 2024 22:09 IST

- Preyesh kumar

Share News :

അരിക്കുളം: പ്രശസ്ത നൃത്ത അധ്യാപകൻ 

ചെരിയേരി നാരായണൻ നായർ (84)

നിര്യാതനായി .നിരവധി നൃത്തനാടകങ്ങൾ എഴുതി സംവിധാനം ചെയ്ത് രംഗത്ത് അവതരിപ്പിച്ചിട്ടുണ്ട്. ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ശിഷ്യനാണ്. ദീർഘകാലം ചേലിയ കഥകളി

വിദ്യാലയത്തിൽ നൃത്താധ്യാപകൻ ആയിരുന്നു. അരിക്കുളം സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറാണ്.ജാനകി അമ്മയാണ് ഭാര്യ .

മക്കൾ:സി അശ്വനിദേവ്, ( സിപിഐഎം കൊയിലാണ്ടി ഏരിയ കമ്മിറ്റി മെമ്പർ, സി ഐ ടി യു കൊയിലാണ്ടി ഏരിയ സെക്രട്ടറി, പ്രസിഡണ്ട് അരിക്കുളം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ),ശ്രീരഞ്ജിനി (അഞ്ചാംപീടിക), ധനഞ്ജയ് ( സെക്രട്ടറി ചേമഞ്ചേരി സർവീസ് സഹകരണ ബാങ്ക്) . മരുമക്കൾ: പ്രകാശൻ ( അഞ്ചാം പീടിക )., സീന(തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂൾ) ,അഖില (എക്സൈസ് റേഞ്ച് ഓഫീസ് ബാലുശ്ശേരി). സഹോദരങ്ങൾ :പ്രഭാകരൻ(ചേലിയ), ശാരദ(പെരുവട്ടൂർ), പരേതരായ അമ്മു അമ്മ, കുഞ്ഞിക്കുട്ടൻ നായർ ,പാർവ്വതി അമ്മ, ജാനകി അമ്മ സഞ്ചയനം ജൂൺ രണ്ട് ഞായറാഴ്ച.

Follow us on :

Tags:

More in Related News