Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jul 2025 20:17 IST
Share News :
കൊണ്ടോട്ടി : കൊണ്ടോട്ടി മുനിസിപ്പൽ യൂത്ത് കോൺഗ്രസ്നേതൃ സംഗമം ജൂലൈ 27ന് (ഞായറാഴ്ച) നടക്കും.
"ലീഡ് കേരള-"സത്യസേവാ സംഘർഷ്" എന്ന പേരിൽ ഉച്ചയ്ക്ക് 3 മണിക്ക് കുറുപ്പത്ത് സംഘടിപ്പിക്കുന്ന നേതൃ സംഗമം ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഹാരിസ് മുതൂർ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റുമാർ, മുനിസിപ്പൽ ഭാരവാഹികൾ എന്നിവർ സംഗമത്തിൽ പങ്കെടുക്കും.
Follow us on :
Tags:
More in Related News
Please select your location.