Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Dec 2024 23:22 IST
Share News :
കാരയാട് :തറമലങ്ങാടി പരേതനായ കുഞ്ഞിരാമൻ നായരുടെ മകൻ പുത്തൻപുരയിൽ രാജൻ (64) നിര്യാതനായി.ഭാര്യ : കെ.കെ.കമല (സി.പി.ഐ (എം ) തറ മൽ നോർത്ത് ബ്രാഞ്ച് അംഗം,
അരിക്കുളം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് എ ഡി എസ്പ്രസിഡണ്ട്, ഹരിത കർമസേന അംഗം ).മക്കൾ :അതുല്യ, അഹല്യ (വിദ്യാർത്ഥിനി സെൽട്രൽ യൂണിവേഴ്സിറ്റി പഞ്ചാബ്). സഹോദരങ്ങൾ: പുത്തൻപുരയിൽ ബാലകൃഷ്ണൻ, പരേതയായ ദേവി.അമ്മ പരേതയായ നാരായണി അമ്മ. മരുമകൻ: സുജിത്ത് തോട്ടത്തിൽ പുറ്റാട് .
Follow us on :
Tags:
More in Related News
Please select your location.