Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രൊഫ അഹമ്മദ് ഇസ്മായിൽ ലബ്ബ (88 ) അന്തരിച്ചു

28 Apr 2025 23:22 IST

NewsDelivery

Share News :

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറബി വിഭാഗം പ്രൊഫസറായി സേവനമനുഷ്ടിച്ചിരുന്ന പ്രൊഫ അഹമ്മദ് ഇസ്മായിൽ ലബ്ബ (88 ) അന്തരിച്ചു. പത്തനം തിട്ട സ്വദേശി പരേതനായ അഹമദ് ലബ്ബയുടെ പുത്രനായ അഹമ്മദ് ഇസ്മായിൽ ലബ്ബ ദ്വീർഘകാലം ഫറൂഖ് കോളേജ് അധ്യപകനായിരുന്നു.

ഫറൂഖ് കോളേജ് പരേതനായ ഇബ്ബിച്ചിക്കോയയുടെ മകൾ സഫിയത്താണ് ഭാര്യ. മക്കൾ ഡോ .അബദുൽ റഊഫ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻ്റ് അപ്ലൈഡ് സയൻസ് ഒമാൻ, പ്രൊഫസർ യഹ്‌യ , കെമിസ്ട്രി വിഭാഗം കാലിക്കറ്റ് യൂണിവേഴ്സിറ്റി, മുഖ്ത്താറുദ്ദീൻ അഹമ്മദ് കാലിക്കറ്റ് യൂണിവേഴ്സിറ്റി,

ആശത്ത് ഡാലസ് അമേരിക്ക ,റഹ്മത്തുല്ലാഹ്. എ.ഐ, ബിസിനസ്

ഖബറടക്കം 29 ന് ദേവതിയാൽ ജമാഅത്ത് പള്ളിയിൽ.

Follow us on :

More in Related News