Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രസന്റേഷൻ ഇംഗ്ലീഷ് സ്കൂളിൽ വിവിധയിന പരിപാടികളോടെ വായനാദിനം കൊണ്ടാടി

19 Jun 2025 22:32 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പ്രസന്റേഷൻ ഇംഗ്ലീഷ് സ്കൂളിൽ വിവിധയിന പരിപാടികളോടെ വായനാദിനം കൊണ്ടാടി 

വിദ്യാർത്ഥികൾ സ്വന്തം തയ്യാറാക്കിയ പോസ്റ്ററുകളും ലേഖനകളും കവിതകളും അവതരിപ്പിച്ചു കൊണ്ടും പ്രദർശിപ്പിച്ചു കൊണ്ടും വായനാദിനം ആഘോഷിച്ചു. കൂടാതെ ക്വിസ് മത്സരവും വായന മത്സരവും നടത്തി. സ്കൂൾ മാനേജർ അബ്ദുല്ലത്തീഫ് തെക്കേ പാട്ടിൻറെ അധ്യക്ഷതയിൽ റിട്ടയേഡ് അധ്യാപകൻ ടി. മുഹമ്മദ് മാഷ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ കമലം കാടശ്ശേരി സ്വാഗതവും സുജ ടീച്ചർ നന്ദിയും പറഞ്ഞു.

Follow us on :

More in Related News