Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോപ്പുലർ ഫിനാൻസ് ലിമിറ്റഡ് തലയോലപ്പറമ്പ് ശാഖയിലെ ജപ്തി ചെയ്ത ജംഗമങ്ങളുടെ പൊതുലേലം 27ന്.

11 Jun 2024 17:36 IST

santhosh sharma.v

Share News :

വൈക്കം: പോപ്പുലർ ഫിനാൻസ് ലിമിറ്റഡ് (മേരിറാണി പോപ്പുലർ നിധി ലിമിറ്റഡ്) തലയോലപ്പറമ്പ് ശാഖയിലെ ജപ്തി ചെയ്ത് ഏറ്റെടുത്തിട്ടുള്ള ജംഗമങ്ങൾ ബഡ്സ് ആക്ട് 2019 ലെ വ്യവസ്ഥകൾക്ക് വിധേയമായി വ്യാഴാഴ്ച( ജൂൺ 27) രാവിലെ 10.30 ന് പോപ്പുലർ ഫിനാൻസ് ലിമിറ്റഡ് തലയോലപ്പറമ്പ് ശാഖയിലെ സ്ഥാപനത്തിൽവച്ച് പൊതുലേലം നടത്തും. 

Follow us on :

More in Related News