Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോക്കർ നിര്യാതനായി

16 Jul 2024 09:41 IST

- Preyesh kumar

Share News :

മേപ്പയ്യൂർ: മഞ്ഞക്കുളം പരേതനായ കൈതേരി ച്ചാലിൽ പക്രൻ്റെ മകൻ പോക്കർ (73) നിര്യാതനായി. പുത്തലത്ത് കുടുംബാംഗമാണ്. ഭാര്യ: ആസ്യ (മതുക്കളച്ചാലിൽ കുടുംബാംഗം താമരശ്ശേരി) മക്കൾ : സാദിഖ്, സാദത്ത്, സെമീർ.

മരുമക്കൾ:സബീന (ഓമശ്ശേരി ) ,നഹല

(കൊടിയത്തൂർ) ലുത്ഫിയ (നാദാപുരം).

സഹോദരങ്ങൾ: കെ .സി .അബ്ദുറഹിമാൻ, കുഞ്ഞയിശ (കൊളോക്കണ്ടി കുരുടിമുക്ക്) പരേതരായ കെ. പി. കുഞ്ഞമ്മദ്, പാത്തുമ്മ (കരുവാൻകണ്ടി , തോലേരി), കുഞ്ഞാമിന, നബീസ

മയ്യിത്ത് നമസ്കാരം ഉച്ചയ്ക്ക് 1 മണി. എളമ്പിലാട് ജുമാ മസ്ജിദ്.

Follow us on :

Tags:

More in Related News