Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി.എം. ഭാസ്ക്കരൻ നിര്യാതനായി

24 Jul 2024 07:53 IST

- Preyesh kumar

Share News :

അരിക്കുളം: മാവട്ട് വീട്ടിൽ താമസിക്കും കോതമംഗലം പടിഞ്ഞാറെ മുളിയപ്പുറത്ത് പി.എം. ഭാസ്ക്കരൻ (64) നിര്യാതനായി. ഭാര്യ: ഇന്ദിര.

മക്കൾ: അജയ്കുമാർ, വിജയ്കുമാർ.

സഹോദരങ്ങൾ: പരേതരായ ഗോപാലൻ, നാണു ,രാമൻ കുട്ടി, കൃഷ്ണൻ , മാധവി, നാരായണി.

Follow us on :

Tags:

More in Related News