Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി. എം. മധുസൂദനൻ നിര്യാതനായി

14 May 2024 07:11 IST

- Preyesh kumar

Share News :

പേരാമ്പ്ര : നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ റിട്ട: അധ്യാപകൻ നരയംകുളം 'സാന്ദ്ര'ത്തിൽ പി. എം. മധുസൂദനൻ (62) നിര്യാതനായി. പിതാവ്: പരേതനായ നാരായണൻ നമ്പീശൻ (റിട്ട: പ്രധാനാധ്യാപകൻ നരയംകുളം എ.യു.പി. സ്കൂൾ) .മാതാവ്: ജാനകി ബ്രാഹ്മിണിയമ്മ. ഭാര്യ: ടി. എം. ബീന (അധ്യാപിക നരയംകുളം എ.യു.പി സ്കൂൾ) .മക്കൾ: ഡോ :ഋത്വിക് (കണ്ണൂർ ബേബി ഹോസ്പിറ്റൽ) അനഘ.മരുമക്കൾ: ഡോ : മേഘ (മുഴുപ്പിലങ്ങാടി പി.എച്ച്.സി) ,അരുൺ ( കടിയങ്ങാട്). സഹോദരങ്ങൾ: ലീലാമണി, കൃഷ്ണദാസ്, രമാദേവി

സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.

Follow us on :

Tags:

More in Related News