Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി.കെ.ബീന നിര്യാതയായി

07 Sep 2024 15:44 IST

- Preyesh kumar

Share News :

കാരയാട് : അരിക്കുളം ഗ്രാമപഞ്ചായത്ത് മുൻ അംഗവും സി.പി ഐ (എം) തറമ്മൽ നോർത്ത് ബ്രാഞ്ച് അംഗവുമായ പി.കെ ബീന (52) നിര്യാതയായി.കാരയാട് സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറും കെ എസ് കെ ടി യു ഏരിയ കമ്മിറ്റി അംഗവുമായിരുന്നു.ഭർത്താവ് :പി.കെ. രാജൻ മാസ്റ്റർ ( റിട്ട. അദ്ധ്യാപകൻ, ബി.കെ നായർ മെമ്മോറിയൽ യു.പി സ്കൂൾ നിടുമ്പൊയിൽ ) .

മക്കൾ: ആതിര , അമൃത, അതുല്യ.മരുമക്കൾ:

ബബീഷ് കുമാർ , കരുവണ്ണൂർ ( ജി.എം.യു.പി.എസ്, വേളൂർ അത്തോളി ) , പി. വി. തോമസ് ,തൃശൂർ

 (ഒമാൻ) , ജിതിൻ , കുന്നോത്ത് മുക്ക്( ഗവ. വനിത ഐ. ടി ഐ കണ്ണൂർ ).അച്ഛൻ: പരേതനായ അച്ചുതൻ .അമ്മ :ദേവി.സഹോദരങ്ങൾ:പി.കെ ബിന്ദു(കാരാച്ചിറ, കണ്ണൂർ),കെ .സി. ബിജു (ഊരള്ളൂർ).

Follow us on :

Tags:

More in Related News