Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മന്ത്രി വി .അബ്ദുറഹ്മാന്റെ പ്രൈവറ്റ് സെക്രട്ടറി പി.ജനാർദ്ദനൻ നിര്യാതനായി

16 May 2024 10:36 IST

- Preyesh kumar

Share News :

പേരാമ്പ്ര: മന്ത്രി വി .അബ്ദുറഹ്മാന്റെ പ്രൈവറ്റ് സെക്രട്ടറിയും പേരാമ്പ്ര സ്വദേശിയും ആക്റ്റ് തിരൂരിന്റെ ജനറൽ സെക്രട്ടറിയുമായ പി.ജനാർദ്ദനൻ (63) (റിട്ടയേർഡ് ഡിസ്ട്രിക്ട് ഇൻഷുറൻസ് ഓഫീസർ കോഴിക്കോട് ) നിര്യാതനായി .  ഭാര്യ: രാജി (ഹെഡ് മിസ്ട്രെസ് വെട്ടം എ യൂ പി സ്കൂൾ ) .മകൾ: ഗായത്രി (ബാംഗ്ലൂർ ) .മരുമകൻ :സുദീപ്ത് ഡേ (റായ്പൂർ ).

സഹോദരങ്ങൾ: ലീല, പരേതനായ പി. സുകുമാരൻ നായർ (റിട്ടയേർഡ് പേരാമ്പ്ര എച്ച്.എസ്.എസ്), കെ. പി. ദിവാകരൻ (റിട്ടയേർഡ് ബി എസ് എൻ എൽ ) ,സുമതി (റിട്ടയേർഡ് അംഗനവാടി വർക്കർ ) ,പി.ഹരിദാസൻ (റിട്ടയേർഡ് പഞ്ചാബ് നാഷണൽ ബാങ്ക് ).സംസ്കാരം ഇന്ന് വൈകീട്ട് പേരാമ്പ്ര ആശാരിമുക്കിലുള്ള പാലോറമേൽ തറവാട് വീട്ടുവളപ്പിൽ.

Follow us on :

Tags:

More in Related News