Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jul 2024 05:18 IST
Share News :
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമെങ്കിലും കണക്കിൽ ഇപ്പോഴും കുറവ് തന്നെ.
സംസ്ഥാന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കനുസരിച്ച് ഇക്കാലയളവിൽ ലഭിക്കേണ്ട മഴ അളവ് ഇനിയുമായിട്ടില്ല.
16 ശതമാനം മഴ കുറവാണ് ഇതുവരെ ലഭിച്ചതെന്നാണ് കണക്കുകൾ.
992.6 മില്ലിമീറ്റർ ലഭിക്കേണ്ടിടത്ത് 832.2 മില്ലിമീറ്റർ മാത്രമാണ് ഇതുവരെ ലഭിച്ചത്. 2024 ജൂൺ ഒന്നുമുതൽ ജൂലായ് 16 വരെയുള്ള കണക്കാണിത്. കണ്ണൂരിൽ മാത്രമാണ് സാധാരണയേക്കാൾ കൂടുതൽ മഴലഭിച്ചത്. മൂന്ന് ശതമാനം അധികം. കോട്ടയത്ത് ഏതാണ്ട് കൃത്യമാണ്.
ഇടുക്കിയിൽ മഴ 34 ശതമാനം കുറഞ്ഞു. വയനാട് 32 ശതമാനവും എറണാകുളത്ത് 31 ശതമാനവും കുറവാണ് പെയ്ത് തീർന്നത്
Follow us on :
Tags:
More in Related News
Please select your location.