Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെൻഷനേഴ്സ് അസോസിയേഷൻ വാർഷിക സമ്മേളനം സംഘടിപ്പിച്ചു

06 Oct 2024 20:03 IST

Basheer Puthukkudi

Share News :


കുന്ദമംഗലം :കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ( കെ എസ് എസ് പി എ ) മണ്ഡലം സമ്മേളനം നടത്തി.

 കെ എസ്എസ് പി എ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് മെമ്പർ അസ്വ. കെ എം കൃഷ്ണൻകുട്ടി  ഉദ്ഘാടനം ചെയ്തു.കെ.സ്വാമിനാഥൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം എം വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി.എസ് എം സേതുമാധവൻ, കെ ശ്യാമള ,സി എം ഗിരീഷ് ,എം ഉണ്ണികൃഷ്ണൻ, പി ശിവാനന്ദൻ,

എവി സുഗന്ധി,സി വി സംജിത്ത്, കെ സി അബ്ദുൽ റസാക്ക്, കാവാട്ട് ശശികുമാർ ,എ പി ബാലൻ സംസാരിച്ചു.തുടർന്ന് വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിച്ചു

Follow us on :

More in Related News