Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Apr 2025 13:04 IST
Share News :
മലപ്പുറം : കടലുണ്ടി പുഴയിൽ വെള്ളം ഉയരുന്നതിന്നാൽ ഇന്ന് (മാർച്ച് 11) ഉച്ചക്ക് ശേഷം ബാക്കികയം ഷട്ടർ ഭാഗികമായി തുറക്കാൻ സാധ്യതയുണ്ട്. പുഴയുടെ താഴ്ഭാഗത്തും മുകൾ ഭാഗത്തും ഇറങ്ങുന്നവരും കർഷകരും ജാഗ്രത പാലിക്കണം. തിരൂരങ്ങാടി, പരപ്പനങ്ങാടി മുനിസിപ്പാലിറ്റികൾ, നന്നമ്പ്ര, എ.ആർ. നഗർ, മൂന്നിയൂർ, വള്ളിക്കുന്ന്, പറപ്പൂർ, വേങ്ങര, ഊരകം, എടരിക്കോട്, തെന്നല, കണ്ണമംഗലം പഞ്ചായത്തുകൾ എന്നിവയിലുള്ളവർ ജാഗ്രത പാലിക്കണം.
Follow us on :
Tags:
More in Related News
Please select your location.