Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പീടികക്കണ്ടി ഷൈജു നിര്യാതനായി

03 Aug 2024 21:57 IST

- Preyesh kumar

Share News :

അരിക്കുളം: കാരയാട് പീടികക്കണ്ടി ഷൈജു(45) നിര്യാതനായി,. പിതാവ്: പീടീകക്കണ്ടി വേലായുധൻ. അമ്മ :പരേതയായ കല്യാണി. ഭാര്യ: രജില .മക്കൾ: അഭിഷേക് ( വിദ്യാർത്ഥി ടോംസ് എഞ്ചിനിയറിംഗ് കോളേജ് കോട്ടയം),അലൻ (പ്ലസ് വൺ

വിദ്യാർത്ഥി ജീവിഎച്ച് എസ് എസ് മേപ്പയൂർ).

സഹോദരങ്ങൾ: പ്രേമ ബാബു (കല്ലൂർ), ഷൈനി സുരേഷ് (കാരയാട്) .

Follow us on :

Tags:

More in Related News