Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പതിമംഗലം ആമ്പ്രമ്മൽ കൃഷ്ണൻ നിര്യാതനായി

02 Dec 2024 21:40 IST

Basheer Puthukkudi

Share News :

'കുന്ദമംഗലം: പതിമംഗലം ആമ്പ്രമ്മൽ കൃഷ്ണൻ (80) നിര്യാതനായി. റിട്ടയേർഡ് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ആയിരുന്നു. ഭാര്യ പെണ്ണൂട്ടി (റിട്ട. യുഡി ടൈപ്പിസ്റ്റ് കെ.എസ്.ഇ.ബി) , മക്കൾ ബിന്ദു, സിന്ധു (പോലീസ് കോ- ഓപ്പ്. സൊസൈറ്റി, കോഴിക്കോട്) ഇന്ദൂ ആർ.ടി.ഓഫീസ് കല്പറ്റ ) മരുമക്കൾ സജി (മെക്കാനിക്ക് ), സദാനന്ദൻ (റിട്ട. പോലീസ് സബ് ഇൻസ്പക്ടർ ) രതീഷ് (ജവഹർ നവോദയ കല്പറ്റ) ശവസംസ്കാരം 2024 ഡിസംബർ 3 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കളരിക്കണ്ടി ശ്മശാനത്തിൽ 


Follow us on :

More in Related News