Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പറക്കണ്ടി മാണിക്യം നിര്യാതയായി

23 Jul 2024 21:16 IST

- Preyesh kumar

Share News :

മേപ്പയ്യൂർ: മഞ്ഞക്കുളം പറക്കണ്ടി മാണിക്യം (93)

നിര്യാതയായി.ഭർത്താവ്:പരേതനായ ചോയി.

മക്കൾ : ശ്രീധരൻ,ചന്ദ്രൻ,ലീല, ശോഭ ഗീത.

മരുമക്കൾ: ഉഷ ,ശോഭ, ശശി (മണിയൂർ), രാജ (എളാട്ടേരി ),പരേതനായ കുഞ്ഞിരാമൻ ( നന്തി).

സഹോദരങ്ങൾ:ജാനകി, അമ്മാളു, പരേതരായ

കണാരൻ, നാരായണി.

Follow us on :

Tags:

More in Related News