Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാത്തു നിര്യാതയായി

12 Sep 2024 11:43 IST

- Preyesh kumar

Share News :

പേരാമ്പ്ര: ചെറുവണ്ണൂരിലെ പരേതനായ വട്ടക്കണ്ടി കുഞ്ഞബ്ദുല്ലയുടെ മകൾ പാത്തു (70) നിര്യാതയായി. മകൻ: നൗഷാദ് (ഖത്തർ). സഹോദരങ്ങൾ: കുഞ്ഞമ്മദ്, ബീവി (ആവള), ബിയ്യാത്തു (പയ്യോളി). കുഞ്ഞിക്കദീശ (കാക്കുനി), സുബൈദ, പരേതരായ മൊയ്‌തു, കുഞ്ഞാമിന.

Follow us on :

Tags:

More in Related News