Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Aug 2024 15:35 IST
Share News :
പറപ്പൂക്കര: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വയനാടിനെ ചേര്‍ത്ത് പിടിക്കാന്‍ 2ലക്ഷം രൂപ നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.അനൂപ് അറിയിച്ചു.ആഗസ്റ്റ് 2ന് ഭരണസമിതി യോഗം ചേര്‍ന്ന് തീരുമാനം എടുത്ത് പണം ഉടന്‍ കൈമാറും. 2021ല്‍ കോവിഡ് കാലത്ത് 5ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. കൂടാതെ ജനപ്രതിനിധികളും ജീവനക്കാരും പൈസ നല്‍കിയിരുന്നു..
Follow us on :
Tags:
More in Related News
Please select your location.