Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പറമ്പത്ത് ദേവി നിര്യാതയായി

26 Oct 2025 16:09 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ : കീഴ്പ്പയ്യൂരിലെ പറമ്പത്ത് ദേവി(71) നിര്യാതയായി.ഭർത്താവ്: പി.എം. അരുത്തൻ (റിട്ട. വാട്ടർ അതോറിറ്റി).മക്കൾ:രാജീവൻ (ബ്രൂണ ),മോഹനൻ ( ബൂത്ത് കോൺഗ്രസ് പ്രസിഡൻ്റ്, ഡ്രൈവർ മേപ്പയ്യൂർ), പ്രകാശൻ (വാട്ടർ അതോറിറ്റി കോഴിക്കോട്),ചന്ദ്രൻ (ബി.എസ് എൻ എൽ മാനന്തവാടി),ഷൈനി (എക്സൈസ് ബാലുശ്ശേരി), രാജേഷ്.മരുമകൾ:ഗോപിക (എച്ച്.എസ്.എസ് മാറഞ്ചേരി), ഷീബ (ജെ.എച്ച്.ഐ, കോഴിക്കോട് കോർപ്പറേഷൻ)ബബിത, അരീഷ, അഞ്ജലി,ഷാലു രാജ് ( എൽ.ഐ.സി ).സഹോദരങ്ങൾ :പരേതരായ കൃഷ്ണൻ, ജാനു, ശ്രീധരൻ,രാജൻ.

Follow us on :

Tags:

More in Related News