Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Oct 2024 12:50 IST
Share News :
മാള:
ഒ.വി.വിജയൻ സാഹിത്യ പുരസ്ക്കാരം കവി കുഴൂർ വിൽത്സന് ജില്ലാ പഞ്ചായത്ത് മെമ്പർ ശോഭന ഗോകുൽ നാഥ് ആദരവ് സമർപ്പിച്ചു സംസാരിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി. എസ് സന്തോഷ് കുമാർ അനുമോദന പ്രഭാഷണം നിർവ്വഹിച്ചു. പി. ടി.എ പ്രസിഡന്റ് പി.കെ. അയ്യപ്പൻ കുട്ടി അദ്ധക്ഷത വഹിച്ച ചടങ്ങിൽ HM .സി.ബി.സുധ സ്വാഗതവും, സീനിയർ അസിസ്റ്റൻ്റ് എ.യു സുരേഷ് നന്ദി പ്രകാശിപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.