Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓണാഘോഷം ലളിതമാക്കി കുരുന്നുകൾ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി

13 Sep 2024 20:21 IST

- Anvar Kaitharam

Share News :

ഓണാഘോഷം ലളിതമാക്കി കുരുന്നുകൾ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി


പറവൂർ: ഓണാഘോഷം ലളിതമാക്കി കുരുന്നുകൾ മിച്ചം പിടിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

പറവൂർ എൽപിജി സ്കൂളിലെ വിദ്യാർത്ഥികളാണ് ഓണസദ്യയും മറ്റ് ആഘോഷങ്ങളും പരിമിതമായ രീതിയിൽ നടത്തി വയനാടിലെ ദുരിതബാധിതർക്ക് കൈത്താങ്ങായത്. ആഘോഷങ്ങൾക്കായി സ്വരൂപിച്ച തുകയിൽ നിന്നും 15100 രൂപ തഹസിൽദാർ കെ ടോമി സെബാസ്റ്റ്യന് കുട്ടികൾ കൈമാറി. പ്രധാനാധ്യാപിക പി ജെ വോൾഗ, പിടിഎ പ്രസിഡൻ്റ് എ എം മിജോഷ് എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News