Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൻ.വി കേളപ്പക്കുറുപ്പ് നിര്യാതനായി

12 Jun 2024 15:36 IST

- Preyesh kumar

Share News :

കീഴരിയൂർ:കീഴരിയൂർവടക്കുംമുറിയിലെ നാളാംവീട്ടിൽ താഴെ

എൻ.വി കേളപ്പക്കുറുപ്പ്(73) നിര്യാതനായി. സാമുഹ്യരാഷ്ട്രീയ രംഗത്ത് അരനൂറ്റാണ്ടുകാലമായി പ്രവർത്തിച്ചു വരികയായിരുന്നു. സി.പി.ഐ.എം മുൻ ബ്രാഞ്ച്

സെക്രട്ടറി, കർഷകത്തൊഴി

ലാളി യൂനിയൻ,സി.പി.ഐ.എം

വല്ലിപ്പടി ബ്രാഞ്ചംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

.ഭാര്യ :ജാനു. മക്കൾ: ഉഷ,സുധ, സുഭാഷ് എൻ.വി(സി.പി.ഐ.എം കീഴരിയൂർലോക്കൽ കമ്മിറ്റിമെമ്പർ )സുനിത. മരുമക്കൾ: സുരേഷ് ഹിൽബസാർ, മനോജൻ കീഴരിയൂർ, സുഷമ, ഹരീഷ് (നന്ദിബസാർ ).

Follow us on :

Tags:

More in Related News