Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൻഎസ്എസ് സപ്ത ദിന ക്യാമ്പ് ഭൂമിക ഉദ്ഘാടനം ചെയ്തു

23 Dec 2024 12:39 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: ജി വി എച്ച് എസ് മേപ്പയൂരിന്റെ എൻ എസ് എസ് സപ്തദിന ക്യാമ്പ് 'ഭൂമിക'വിളയാട്ടൂർ എളമ്പിലാട് എം യു പി സ്കൂളിൽ വച്ച് മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജൻ ഉദ്ഘാടനം ചെയ്തു . ഗ്രാമ പഞ്ചായത്തംഗം റാബിയ എടത്തികണ്ടി അധ്യക്ഷത വഹിച്ചു. വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ അർച്ചന. ആർ സ്വാഗതം പറഞ്ഞു . ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ,മുഖ്യാതിഥിയായി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എസ്.എൻ.രമ്യ ക്യാമ്പ് വിശദീകരിച്ചു. ആശംസ അർപ്പിച്ചുകൊണ്ട്  വി ഇ എം യു പി സ്കൂൾ മാനേജർ പി.കെ. ഫാത്തിമ പിടിഎ പ്രസിഡണ്ട് വിനോദൻ, ജിവിഎച്ച്എസ് മേപ്പയൂർ പിടിഎ പ്രസിഡണ്ട് വി.പി.ബിജു,എസ് എം സി ചെയർമാൻവി. മുജീബ്,ജി വിഎച്ച് എസ് എസ് മേപ്പയ്യൂർ പി.ടി.എ വൈസ് പ്രസിഡണ്ട് ഷബീർ ജന്നത്ത്, സിറാജുദ്ദീൻ, സ്നേഹ സുധാകരൻ, കലേഷ് ഐ വി ഇ എം യു പി സ്കൂൾ എച്ച.എം ഐ.എം. കലേഷ് ,ബിനേഷ് എന്നിവർ സംസാരിച്ചു . എൻഎസ്എസ് വളണ്ടിയർ സെക്രട്ടറി കുമാരി മാളവിക നന്ദി പറഞ്ഞു..

Follow us on :

Tags:

More in Related News