Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jun 2025 08:42 IST
Share News :
കൊയിലാണ്ടി: ചേലിയ പുതിയോട്ടിൽ ദേവി (88) നിര്യാതയായി .ഭർത്താവ്: പരേതനായ കുമാരൻ .
മക്കൾ :ശ്രീധരൻ , ബാബു (സി.പിഐ (എം) ചേലിയ ബ്രാഞ്ച് മെമ്പർ) ,ബാലകൃഷ്ണൻ (സിപിഐ (എം,) പൊയിൽക്കാവ് ലോക്കൽ സെക്രട്ടറി ,സി ഐ ടി യു ജില്ലാ കമ്മറ്റി മെമ്പർ ,കയർ വർക്കേഴ്സ് സെൻറർ സി.ഐ.ടി.യു സംസ്ഥാന കമ്മറ്റി അംഗം) , അശോകൻ (റിയാദ്),പരേതയായ പ്രസന്ന .
മരുമക്കൾ : പ്രഭ , രുഗ്മിണി ,സുധ ( അങ്കണവാടി ടീച്ചർ ,മതിരോളി) ഗീത ,പരേതനായ ശ്രീധരൻ .
സഹോദരങ്ങൾ : ശ്രീധരൻ മാസ്റ്റർ പടന്നയിൽ (എലത്തൂർ ) , പരേതരായ ശ്രീമതി ,നാരായണി ,നാണി.
Follow us on :
Tags:
More in Related News
Please select your location.