Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jul 2024 18:50 IST
Share News :
ചാലക്കുടി:
ചാലക്കുടി നഗരസഭയുടെ പുതിയ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരെ തെരഞ്ഞെടുക്കുകയുണ്ടായി.
അഡ്വ: ബിജു എസ് ചിറയത്ത്,(വികസനം)
എം എം അനിൽകുമാർ (വിദ്യാഭ്യാസം)
ദിപു ദിനേശ് (ആരോഗ്യം)
പ്രീതി ബാബു ( ക്ഷേമകാര്യം)
ആനി പോൾ (പൊതുമരാമത്ത്) എന്നിവരാണ് പുതിയ സ്ഥിരം സമിതി അധ്യക്ഷർ
ചാലക്കുടി ഡി എഫ് ഓ എം വെങ്കിടേശ്വരൻ വരണാധികാരിയായിരുന്നു.ആനി പോൾ,പ്രീതി ബാബു എന്നിവരൊഴികെ മൂന്നുപേരും സ്ഥിരം അധ്യക്ഷരായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.