Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jun 2024 16:22 IST
Share News :
ചാലക്കുടി സബ് ട്രഷറിക്ക് പുതിയ കെട്ടിടം നിർമ്മിയ്ക്കുന്നതിനാവശ്യമായ വിശദമായ പദ്ധതിരേഖ സർക്കാർ പരിശോധിച്ച് വരികയാണെന്നും ഇതിന് അംഗീകരിയ്ക്കുന്ന മുറയ്ക്ക് പ്രവർത്തിയ്ക്കാവശ്യമായ ഭരണാനുമതി നൽകുമെന്നും ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയെ അറിയിച്ചു. സനീഷ്‌കുമാർ ജോസഫ് എം എൽ എ യുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ട്രഷറി കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഹരിയ്ക്കണമെന്ന ദീർഘനാളായുള്ള ആവശ്യത്തെ തുടർന്ന് എച്ച് എൽ എൽ ലൈഫ് കെയർ ലിമിറ്റഡിനെയാണ് വിശദമായ പദ്ധതി രേഖ തയ്യാറാക്കുവാൻ സർക്കാർ നിയോഗിച്ചിരുന്നതെന്നും എം എൽ എ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.