Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നെച്ചാട്ട് ആയിശ നിര്യാതയായി

02 Jun 2024 18:21 IST

- Preyesh kumar

Share News :

ആയഞ്ചേരി :താറോപ്പൊയിൽ നെച്ചാട്ട് മൂസ്സ ഭാര്യ നെച്ചാട്ട് ആയിശ(86)നിര്യാതയായി.മക്കൾ:

ആയാഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും, കുറ്റ്യാടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റുമായ നൊച്ചാട്ട് കുഞ്ഞബ്ദുള്ള, പരേതനായ മുഹമ്മദ് അലി.മരുമക്കൾ: റസിയചെമ്പരത്തിക്കണ്ടിയിൽ,

സൗദ തൂണേരി.

Follow us on :

Tags:

More in Related News