Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jul 2024 20:38 IST
Share News :
പരിയാരം:
പരിയാരം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഞാറ്റുവേല ചന്ത പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.മായ ശിവദാസൻ ഉദ്ഘാടനം നിർവഹിച്ചു. വികസന സ്റ്റാൻറിങ് കമ്മറ്റി ചെയർപേഴ്സൻ .ഷീബ ഡേവീസ് അധ്യക്ഷയായിരുന്നു.പരിയാരം കൃഷി ഓഫീസർ ഡോ. ജാസ്മിൻ തോമസ് യോഗത്തിന് സ്വാഗതം പറഞ്ഞു. ബ്ളോക്ക് സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർമാൻ സി.വി ആൻറണി, സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർമാൻ .ഷാജു ജോസഫ് , വാർഡ് മെന്പർമാരായ . ആനി ജോയി, ഡാർലി പോൾസൻ എന്നിവർ ആശംസകൾ അർപ്പിക്കുകയും പരിയാരം സീനിയർ കൃഷി അസിസ്റ്റൻറ് അജി ക.ജി. നന്ദി പറയുകയും ചെയ്തു.
വിവിധ കാർഷിക കർമസേനയിലെ അംഗങ്ങൾ, കുടുംബ ശ്രീ അംഗങ്ങൾ, കർഷകർ,മുൻ കാർഷിക വികസനസമിതി അംഗങ്ങൾ കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ്മാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു..
Follow us on :
Tags:
More in Related News
Please select your location.