Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാരായണി നിര്യാതനായി.

28 Jun 2024 09:48 IST

- Preyesh kumar

Share News :

മേപ്പയ്യൂർ: നരക്കോട്: പരേതനായ പുളിയുള്ള കണ്ടി കണാരൻ്റെ ഭാര്യ നാരായണി (88) നിര്യാതനായി. മക്കൾ: രാധ , ചന്ദ്രിക,സൗമിനി , പ്രേമ ,രവീന്ദ്രൻ

(ബഹറിൻ) രമേശൻ(ബഹറിൻ)

മരുമക്കൾ: പരേതനായ ശങ്കരൻ , നാരായണൻ,(തച്ചൻ കുന്ന്)ശ്രീധരൻ(പള്ളിക്കര), സത്യൻ

(പള്ളിക്കര), ബിന്ദു, ഷിജി( കെ ജി എം എസ് യു പി സ്കൂൾ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30 മണി വീട്ടുവളപ്പിൽ.

Follow us on :

Tags:

More in Related News