Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുഴിച്ചാലിൽ കിഴക്കയിൽ നാരായണൻ നിര്യാതനായി

26 Oct 2025 16:15 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: കായലാട് കുഴിച്ചാലിൽ കിഴക്കയിൽ നാരായണൻ (85) നിര്യാതനായി. ഭാര്യ: പരേതയായ മാണിക്ക്യം. മക്കൾ :സുജിത്ത്. സുനിത, സജിത. മരുമക്കൾ: കരുണൻ (നൊച്ചാട്),ബിജു (പാലച്ചുവട് ), ശോഭ (പള്ളിക്കര ),സഹോദരങ്ങൾ :പരേതയായ മാണിക്യം (കൊഴുക്കല്ലൂർ), രാഘവൻ കായലാട്.

Follow us on :

Tags:

More in Related News