Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അമ്മാളുകുട്ടി നിര്യാതയായി.

12 Apr 2024 23:17 IST

- Preyesh kumar

Share News :

പേരാമ്പ്ര: നൊച്ചാട് കൈതക്കൽ ഇളയിടത്ത് താമസിക്കും പരേതനായ ചെറുവണ്ണൂർ കുഴിച്ചാലിൽ ഗോപാലക്കുറുപ്പിൻ്റെ ഭാര്യ അമ്മാളു കുട്ടി ( 82) നിര്യാതയായി.മക്കൾ: മുരളിധരൻ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ, കോഴിക്കോട് കോർപ്പറേഷൻ), ഉഷ (തിരുവങ്ങൂർ), വിനീത ( മേപ്പയ്യൂർ). മരുമക്കൾ: അശോകൻ (റിട്ട. യൂനിയൻ ബാങ്ക്, കോഴിക്കോട്), അശോകൻ (മേപ്പയ്യൂർ), ലീന ഇളയിടത്ത്.

സഹോദരങ്ങൾ: കാർത്യായനി (ചേളന്നൂർ), നാരായണൻ കുട്ടിക്കണ്ടി (നടുവണ്ണൂർ), ജാനകി (വെസ്റ്റ്ഹിൽ), ലീല (തിരുവങ്ങൂർ), പരേതനായ കുട്ടികൃഷ്ണൻ (നടുവണ്ണൂർ).

Follow us on :

Tags:

More in Related News