Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുനിയിൽ മുസ്തഫ നിര്യാതനായി

03 Nov 2025 19:18 IST

ENLIGHT MEDIA PERAMBRA

Share News :

ഉള്ളിയേരി: കക്കഞ്ചേരി കുനിയിൽ മുസ്തഫ( 48) നിര്യാതനായി.പിതാവ് :പരേതനായ കോയാലി. മാതാവ്: ഖദീജ.ഭാര്യ: നസീറ( മന്ദൻകാവ് ). മകൻ: റിസ്വാൻ.സഹോദരങ്ങൾ: ബഷീർ (യുഎഇ ),അഷറഫ് (സൗദി),സുബൈർ (ഖത്തർ ),മുനീർ (സൗദി), സുബൈദ (കിനാലൂർ), നഫീസ (ഉള്ളിയേരി ).

Follow us on :

Tags:

More in Related News