Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി ടി.ടി. ഇസ്മായിലിൻ്റെ മാതാവ് നിര്യാതയായി

01 May 2024 12:11 IST

- Preyesh kumar

Share News :

കൊയിലാണ്ടി: കാട്ടില പീടികയിൽ തൊണ്ടിയിൽ താഴ നഫീസ (87) നിര്യാതയായി .ഭർത്താവ് :പരേതനായ അബ്ദുള്ള ഹാജി. മക്കൾ :കുഞ്ഞഹമ്മദ്, അബ്ദുൾ ലത്തീഫ്. ബഷീർ,ടി.ടി.ഇസ്മായിൽ (മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി മുൻ പി.എസ്.സി മെമ്പർ) കാസിം.

ഷംസുദ്ദീൻ. പരേതനായ യുസഫ് .ഖബറടക്കം ഇന്ന് (മെയ് 1 )വൈകുന്നേരം 4 മണി ചീനച്ചേരി പള്ളിയിൽ.

Follow us on :

Tags:

More in Related News