16 Jul 2024 14:23 IST
Share News :
മസ്‌കറ്റ്: പരിസ്ഥിതി സംരക്ഷണത്തോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിച്ചുകൊണ്ട് മുവാസലാത്ത് ഒമാനിലെ ആദ്യത്തെ ഇലക്ട്രിക് ബസ് പുറത്തിറക്കി. ദോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സെയ്ദ് ബസ് ഉദ്ഘാടനം ചെയ്തു.
കൂടാതെ, സാങ്കേതിക ഗവേഷണം മെച്ചപ്പെടുത്തുന്നതിനും പൊതുഗതാഗത മേഖലയെ ഡീകാർബണൈസ് ചെയ്യുന്നതിനുമായി അന്താരാഷ്ട്ര പങ്കാളികളുമായി രണ്ട് നിർണായക കരാറുകളിൽ കമ്പനി ഒപ്പുവെച്ചിട്ടുണ്ട്.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി:
https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 / +974 55374122
Follow us on :
Tags:
More in Related News
Please select your location.