Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എംഎസ്എസ് നിർധന രോഗികൾക്ക്‌ പെൻഷനും,മരുന്നും വിതരണം ചെയ്തു

02 May 2024 07:00 IST

MUKUNDAN

Share News :

ചാവക്കാട്:എംഎസ്എസ് ചാവക്കാട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർധന രോഗികൾക്കുള്ള പെൻഷൻ മരുന്ന് വിതരണോദ്ഘാടനം ജില്ലാ പ്രസിഡന്റ് അഡ്വ.കെ.എസ്.എ.ബഷീർ ഉദ്ഘാടനം ചെയ്തു.50 ഓളം രോഗികൾക്ക് സൗജന്യ മരുന്നും,40 ഓളം പേർക്ക് പെൻഷനും വിതരണം ചെയ്തു.അബുദാബി അൽ സഹാൽ ഷിപ്പിംഗ് കമ്പനി എംഡി എ.കെ.അബ്ദുൽ ഖാദർ മുഖ്യാതിഥിയായി.പ്രസിഡന്റ് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു.സെക്രട്ടറി എ.വി.മുഹമ്മദ് അഷ്റഫ്,കെ അബ്ദുൽ ജലീൽ,ടി.വി.അഷ്റഫ് എന്നിവർ സംസാരിച്ചു.


Follow us on :

More in Related News