Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തയ്യുള്ളതിൽ അമ്മത് നിര്യാതയായി

09 Mar 2025 21:01 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ:അരിക്കുളം പരേതനായ തയുള്ളതിൽ ആലിക്കുട്ടിയുടെ മകനും കൊയിലാണ്ടിയിലെ വ്യാപാരിയുമായിരുന്ന തയ്യുള്ളതിൽ അമ്മത്(72) നിര്യാതനായി.ഭാര്യ:കുഞ്ഞായിശ.മാതാവ്: ആമിന.മക്കൾ:അലി(ഖത്തർ),സ്വാദിഖ്(ഖത്തർ),സീനത്ത്.മരുമക്കൾ:അഷറഫ്നീലമ്പത്ത്(നിടുമ്പൊയിൽ,ജസ്‌ല(വാകയാട്),റംസിന(മുചുകുന്ന്).സഹോദരങ്ങൾ:മൊയ്‌ത(ഖത്തർ),അബ്ദുറഹ്മാൻ(ഖത്തർ),ഫാത്തിമ,സുബൈദ.

Follow us on :

Tags:

More in Related News