Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെറുവത്ത് മിത്തൽ സി.എം. കുഞ്ഞിരാമൻ നിര്യാതനായി

09 Sep 2024 14:49 IST

- Preyesh kumar

Share News :

മേപ്പയ്യൂർ: മേപ്പയ്യൂർ ഹൈസ്ക്കൂളിന് സമീപം ചെറുവത്ത് മിത്തൽ സി.എം. കുഞ്ഞിരാമൻ (87) ന (റിട്ടയേഡ് ബി.എസ്.എൻ.എൽ; ടെലിഫോൺസ് 

വടകര) നിര്യാതനായി.ഭാര്യ: സരോജിനി (കൂത്താളി). മക്കൾ: കെ.എസ്.സന്തോഷ്,ഷൈനി (വാകയാട്), ഷൈമ(ചേലിയ) .മരുമക്കൾ: റീബ (വടകര), സി .മനോജ്,(റിട്ട. അധ്യാപകൻ വാകയാട് യു പി സ്കൂൾ), അക്കനാരി രാമകൃഷ്ണൻ (ഇലക്ട്രീഷ്യൻ, ചേലിയ).സഹോദരങ്ങൾ:സി എം. ബാലൻ ,

മാത എടക്കുടി ,കമല (കണ്ണൂർ), പരേതരായ നാരായണി, സി.എം. കുഞ്ഞിക്കണ്ണൻ.

സംസ്കാരം രാത്രിഏഴുമണി വീട്ടുവളപ്പിൽ.

Follow us on :

Tags:

More in Related News