Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Aug 2024 20:39 IST
Share News :
കുന്നമംഗലം : ദേശീയ വ്യാപാരി ദിനത്തോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി കുന്നമംഗലം യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡണ്ട് എം. ബാബുമോൻ പതാക ഉയർത്തി ജില്ലാ പ്രസിഡണ്ട് പി കെ ബാപ്പു ഹാജി യൂണിറ്റ് ഭാരവാഹികൾ പ്രവർത്തകസമിതി അംഗങ്ങൾ വനിതാ വിംഗ് യൂത്ത് വിംഗ് ഭാരവാഹികൾ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്നമംഗലം യൂണിറ്റിന്റെ വയനാട് ചൂരൽമല ദുരിതബാധിതർക്കുള്ള പുനരധിവാസ സഹായ ഫണ്ട് 222222 രൂപ യൂണിറ്റ് ജനറൽ സെക്രട്ടറി പി ജയശങ്കർ, ട്രഷറർ എൻ. വിനോദ് കുമാറും ജില്ലാ വൈസ് പ്രസിഡണ്ട് എം. ബാബുമോന് കൈമാറി ജില്ലാ പ്രവർത്തക സമിതി അംഗം കെ.കെ ജൗഹർ , യൂണിറ്റ് വൈസ് പ്രസിഡണ്ടുമായ ടി.സി സുമോദ് , എം .പി മൂസ, സുനിൽ കണ്ണോറ, സെക്രട്ടറിമാരായ ടി.വി ഹാരിസ്, സജീവൻ കെ.കെ, വനിതാ വിംഗ് ജില്ലാ സെക്രട്ടറി നിമ്മി സജി, യൂണിറ്റ് പ്രസിഡണ്ട് ആലീസ്, പ്രവർത്തന സമിതി, വനിതാ വിംഗ് ഭരണ സമിതി, പ്രവർത്തകസമിതി, മറ്റു യൂണിറ്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു
Follow us on :
More in Related News
Please select your location.