Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറ്റിപ്പുറത്ത് മീത്തൽ ഇബ്രാഹിം നിര്യാതനായി

12 Apr 2025 19:03 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: ജനകീയമുക്ക് കുറ്റിപ്പുറത്ത് മീത്തൽ ഇബ്രാഹിം നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: റനിൽ (ഖത്തർ), റൈന. മരുമക്കൾ: കുഞ്ഞിമൊയ്തി (വാല്യക്കോട് സ്കൂൾ) സൽമ. സഹോദരങ്ങൾ: കുഞ്ഞബ്ദുള്ള, മൊയ്തി കുഞ്ഞാമി,പരേതരായ പക്രൻ, പാത്തു.

Follow us on :

Tags:

More in Related News